പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ വിക്ഷേപിച്ചതായി ഇന്ത്യൻ സൈന്യം ഞായറാഴ്ച സ്ഥിരീകരിച്ചു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള തീവ്രമായ ഷെല്ലാക്രമണത്തിനിടെയാണ് പാക് സൈന്യം ഇന്ത്യ ലക്ഷ്യമാക്കി ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ വിക്ഷേപിച്ചത്. ......
ബംഗളുരു: കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിൽ സാമൂഹ്യ സുരക്ഷ പെൻഷനുകൾ നൽകുന്നതിനായി കർണാടകം ചെലവഴിച്ചത് 11831 കോടി രൂപയാണ്. അതിൽ കേന്ദ്രവിഹിതം നാലുശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ......
ഹൈദരാബാദ് നഗരത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടുപേർ അറസ്റ്റിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് സംശയിക്കുന്ന സിറാജ്, സമീർ എന്നിവരെയാണ് തെലങ്കാന കൗണ്ടർ ഇന്റലിജൻസിന്റെയും ആന്ധ്ര പ്രദേശ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിലൂടെ പിടികൂടിയത്. ......
പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത വനിതാ വ്ലോഗർ ജ്യോതി മൽഹോത്രയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജ്യോതി തുടർച്ചയായി പാകിസ്ഥാൻ സന്ദർശനം നടത്തിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
"ഭാരതത്തിൽ കോടതിയാകട്ടെ, പാർലമെന്റാകട്ടെ, കാര്യ നിർവാഹകശാഖയായ സർക്കാരാകട്ടെ — ഇവ മൂന്നും മേൽക്കോയ്മ ആവശ്യപ്പെടുന്നത് ശരിയല്ല. ഇന്ത്യയിൽ ഏറ്റവും വലിയതും, ഉയർന്നു നിൽക്കുന്നതും ഭരണഘടനയാണ്." — ചീഫ് ജസ്റ്റിസ് ഭുഷൺ രാംകൃഷ്ണ ഗവായ് വ്യക്തമാക്കി.മുംബൈയിൽ ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്രയും ഗോവയും ചേർന്ന് നടത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."ഭരണഘടന അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും തമ്മിൽ പരസ്പരം ബഹുമാനത്തോടെ സഹകരിക്കണം. ......
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട പൊളിറ്റിക്സ് അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ സർവകലാശാലയായ അശോക സർവകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗത്തിന്റെ തലവൻ അലി ഖാൻ മഹ്മൂദാബാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഓപ്പറേഷൻ സിന്ദൂറിൻറെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും സൈനിക, ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിൻറെ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. കരസേനയുടെ വെസ്റ്റേൺ കമാൻഡാണ് എക്സിലൂടെ വിഡിയോ പുറത്തുവിട്ടത്. ......
ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി മൃതദേഹ ഭാഗങ്ങൾ പല സ്ഥലങ്ങളിൽ വിതറിയ യുവാവ് അറസ്റ്റിൽ. യുപിയിലെ ശ്രാവഷ്ടി സ്വദേശിയായ സൈഫുദീൻ ആണ് അറസ്റ്റിലായത്. മേയ് 14 ബുധനാഴ്ചയാണ് ഇയാൾ ഭാര്യ സബീനയെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിഞ്ഞത്. ......
ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ തീപിടുത്തത്തില്‍ 17 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഏഴു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മരിച്ചെന്നാണ് റിപ്പോർട്ട്. ......